Hussain Salafi
Hussain Salafi
  • Видео 2 557
  • Просмотров 63 385 139
സ്വിറാത്ത് പാലത്തിനരികിൽ നിന്ന് സമുദായത്തിന്റെ രക്ഷക്കായി ദുആ ചെയ്യുന്ന മുത്ത്നബിﷺ
സ്വിറാത്ത് പാലത്തിനരികിൽ നിന്ന് സമുദായത്തിന്റെ രക്ഷക്കായി ദുആ ചെയ്യുന്ന മുത്ത്നബിﷺ | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ | Part-26
വിശ്വാസികൾ സ്വജീവനേക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബി യെ ശരിയാം വിധം അറിഞ്ഞവരെത്ര? അറിയാത്തവരെത്ര?
ആരായിരുന്നു ആ മഹാ മനുഷ്യൻ? പ്രത്യേകതകൾ ? മാഹാത്മ്യങ്ങൾ? മാതൃകകൾ ? വിമർശകരുടെ ദുരാരോപണങ്ങൾ ? പരിധിവിട്ട പ്രശംസകൾ !!
നമുക്ക് പഠിക്കാം... ആ മഹാ ചരിത്രം... ജനനം മുതൽ വഫാത്ത് വരെ...
എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ കേൾക്കുക...
▪️മുൻപുള്ള ക്ലാസ്സുകൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ruclips.net/user/playlist?M
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്...
Просмотров: 40

Видео

ഉരുൾപൊട്ടലുകൾ!! ദുരന്ത വാർത്തകൾ! 8വിധ മരണങ്ങളിൽ നിന്ന് കാവൽ തേടാൻ പ്രധാനപ്പെട്ട ദുആ...
Просмотров 10 тыс.2 часа назад
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel.. ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള...
വിവാഹാന്വേഷണം:സത്യം പറയണം, ചതിക്കരുത് | റിയാദുസ്വാലിഹീൻ | ഹദീസ് പഠന ക്ലാസ് | Hussain Salafi
Просмотров 3,4 тыс.2 часа назад
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel.. ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള...
അനുഗ്രഹങ്ങൾ നഷ്ടപ്പെടാതിരിക്കാൻ10 കാര്യങ്ങൾ ശ്രദ്ധിക്കുക | Daily Video | Hussain Salafi
Просмотров 6 тыс.7 часов назад
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel.. ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള...
ബാങ്ക് കേൾക്കുമ്പോൾ ഈ 5 മര്യാദകൾ പാലിക്കാറുണ്ടോ? | Daily Video | Hussain Salafi
Просмотров 4,7 тыс.9 часов назад
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel.. ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള...
ഇടയാളന്മാർ ഇല്ലെങ്കിൽ പ്രാർത്ഥന സ്വീകരിക്കുകയില്ലെന്നോ? | ജുമുഅ ഖുതുബ | സലഫി മസ്ജിദ് പട്ടാമ്പി
Просмотров 7 тыс.12 часов назад
ഇടയാളന്മാർ ഇല്ലെങ്കിൽ പ്രാർത്ഥന സ്വീകരിക്കുകയില്ലെന്നോ? | ജുമുഅ ഖുതുബ | സലഫി മസ്ജിദ് പട്ടാമ്പി | 26 July 2024 Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notification...
നടത്തത്തിലും യാത്രയിലും തക്ബീറും തസ്ബീഹും | Daily Video | Hussain Salafi
Просмотров 8 тыс.14 часов назад
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel.. ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള...
സ്വർഗത്തിലേക്കുള്ള പ്രവേശനോൽഘാടനം നിർവഹിക്കുന്നു...വേറെയും 5 മഹത്വങ്ങൾ
Просмотров 4,1 тыс.16 часов назад
സ്വർഗത്തിലേക്കുള്ള പ്രവേശനോൽഘാടനം നിർവഹിക്കുന്നു...വേറെയും 5 മഹത്വങ്ങൾ | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ | Part-25 വിശ്വാസികൾ സ്വജീവനേക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബി യെ ശരിയാം വിധം അറിഞ്ഞവരെത്ര? അറിയാത്തവരെത്ര? ആരായിരുന്നു ആ മഹാ മനുഷ്യൻ? പ്രത്യേകതകൾ ? മാഹാത്മ്യങ്ങൾ? മാതൃകകൾ ? വിമർശകരുടെ ദുരാരോപണങ്ങൾ ? പരിധിവിട്ട പ്രശംസകൾ !! നമുക്ക് പഠിക്കാം... ആ മഹാ ചരിത്രം... ജനനം മുതൽ വഫാത്ത് വരെ... എല്ലാ ബുധന...
വെള്ളിയാഴ്ച ദിവസം യാത്രപോകൽ, വിധി എന്ത്? Daily Video | Hussain Salafi
Просмотров 4,9 тыс.19 часов назад
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel.. ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള...
ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ് | BENGALURU MALAYALI FAMILY CONFERENCE | Hussain Salafi
Просмотров 12 тыс.21 час назад
ഏറ്റവും പുതിയ പ്രഭാഷണം ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ് | BENGALURU MALAYALI FAMILY CONFERENCE Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload...
ഖബറിന്റെ സമീപത്ത് വെച്ച് മയ്യത്ത് നിസ്കാരം... എത്ര കാലം വരെ ആവാം? | Daily Video | Hussain Salafi
Просмотров 6 тыс.День назад
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel.. ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള...
സദസ്സുകളിൽ പങ്കെടുക്കുമ്പോൾ ഈ 6 മര്യാദകൾ നാം പാലിക്കാറുണ്ടോ? | ജുമുഅ ഖുതുബ | ഷാർജ മസ്ജിദുൽ അസീസ്
Просмотров 3,5 тыс.День назад
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel.. ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള...
നബി(സ) സാധാരണ മനുഷ്യനോ? കാണണം നമുക്ക് നമ്മുടെ റബ്ബിനെ..|സൂറത്തുൽ കഹ്ഫ് | ഖുർആൻ പഠന ക്ലാസ് | Class-35
Просмотров 7 тыс.День назад
നബി(സ) സാധാരണ മനുഷ്യനോ? കാണണം നമുക്ക് നമ്മുടെ റബ്ബിനെ..|സൂറത്തുൽ കഹ്ഫ് | ഖുർആൻ പഠന ക്ലാസ് | Class-35 ▪️സൂറത്തുൽ കഹ്ഫിന്റെ മുൻപുള്ള ക്ലാസ്സുകൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ruclips.net/p/PLB_qn2cA3kNbGV3qgf8H_11qP-jHfB_fa Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashana...
പ്രവാചകനിയോഗം رحمة للعالمين | ലോകർക്ക് മുഴുവൻ കാരുണ്യം | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ | Part-24
Просмотров 3,2 тыс.14 дней назад
പ്രവാചകനിയോഗം رحمة للعالمين | ലോകർക്ക് മുഴുവൻ കാരുണ്യം | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ | Part-24
മുഹർറം 10 ന്റെ നോമ്പും, 10000 ഹജ്ജും ഉംറയും | Daily Video | Hussain Salafi
Просмотров 10 тыс.14 дней назад
മുഹർറം 10 ന്റെ നോമ്പും, 10000 ഹജ്ജും ഉംറയും | Daily Video | Hussain Salafi
മുഹർറം 10, പത്ത് നബിമാർക്ക് വിജയം ലഭിച്ച ദിവസം? | Daily Video | Hussain Salafi
Просмотров 10 тыс.14 дней назад
മുഹർറം 10, പത്ത് നബിമാർക്ക് വിജയം ലഭിച്ച ദിവസം? | Daily Video | Hussain Salafi
ഗീബത്ത് പറയൽ അനുവദനീയമാകുന്ന 10 കാരണങ്ങൾ | റിയാദുസ്വാലിഹീൻ | ഹദീസ് പഠന ക്ലാസ്
Просмотров 18 тыс.14 дней назад
ഗീബത്ത് പറയൽ അനുവദനീയമാകുന്ന 10 കാരണങ്ങൾ | റിയാദുസ്വാലിഹീൻ | ഹദീസ് പഠന ക്ലാസ്
ഭാര്യ ഭർത്താവിനെ മൊഴി ചൊല്ലലാണോ'ഖുൽഅ'خلع? കോടതി വിധിയിലൂടെ മുസ്ലിം സ്ത്രീകൾക്ക് ലഭിച്ച അവകാശമെന്ത്?
Просмотров 4,9 тыс.14 дней назад
ഭാര്യ ഭർത്താവിനെ മൊഴി ചൊല്ലലാണോ'ഖുൽഅ'خلع? കോടതി വിധിയിലൂടെ മുസ്ലിം സ്ത്രീകൾക്ക് ലഭിച്ച അവകാശമെന്ത്?
ഇത്തരം വിവാഹങ്ങളിലേക്ക് ദയവായി ക്ഷണിക്കാതിരിക്കുക...| ജുമുഅ ഖുതുബ | ഷാർജ മസ്ജിദുൽ അസീസ് | 12 July
Просмотров 21 тыс.14 дней назад
ഇത്തരം വിവാഹങ്ങളിലേക്ക് ദയവായി ക്ഷണിക്കാതിരിക്കുക...| ജുമുഅ ഖുതുബ | ഷാർജ മസ്ജിദുൽ അസീസ് | 12 July
സമുദ്രങ്ങൾ മുഴുവനും മഷി! വൃക്ഷങ്ങൾ മുഴുവനും പേനയും!! | ഖുർആൻ പഠന ക്ലാസ് | Class-34
Просмотров 8 тыс.14 дней назад
സമുദ്രങ്ങൾ മുഴുവനും മഷി! വൃക്ഷങ്ങൾ മുഴുവനും പേനയും!! | ഖുർആൻ പഠന ക്ലാസ് | Class-34
ജാബിർ(റ) പിതാവിന്റെ കടം വീട്ടുന്ന നേരത്ത് സംഭവിച്ച അൽഭുതം!! | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ |Part-23
Просмотров 8 тыс.21 день назад
ജാബിർ(റ) പിതാവിന്റെ കടം വീട്ടുന്ന നേരത്ത് സംഭവിച്ച അൽഭുതം!! | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ |Part-23
പരദൂഷണം കേട്ടപ്പോൾ നബിﷺ യുടെ പ്രതികരണം! നമ്മുടെയൊക്കെ അവസ്ഥ എന്ത്? | റിയാദുസ്വാലിഹീൻ
Просмотров 8 тыс.21 день назад
പരദൂഷണം കേട്ടപ്പോൾ നബിﷺ യുടെ പ്രതികരണം! നമ്മുടെയൊക്കെ അവസ്ഥ എന്ത്? | റിയാദുസ്വാലിഹീൻ
വിവാഹമോ?വീട് താമസമോ? യാത്രയോ? മുഹർറം 10 കഴിയട്ടെ!! ഈ പേടി പടർത്തിയതാര്? | Daily Video
Просмотров 15 тыс.21 день назад
വിവാഹമോ?വീട് താമസമോ? യാത്രയോ? മുഹർറം 10 കഴിയട്ടെ!! ഈ പേടി പടർത്തിയതാര്? | Daily Video
360 ആയത്തുൽ കുർസീ, 113 ബിസ്മി, മുഹറം 1ന് ചൊല്ലാനും എഴുതാനും?! | Daily Video | Hussain Salafi
Просмотров 27 тыс.21 день назад
360 ആയത്തുൽ കുർസീ, 113 ബിസ്മി, മുഹറം 1ന് ചൊല്ലാനും എഴുതാനും?! | Daily Video | Hussain Salafi
"പേടിക്കേണ്ട; റബ്ബുണ്ട് നമ്മുടെ കൂടെ..."ഇതു പറയാനും ആശ്വസിക്കാനും നമ്മിൽ എത്രപേർക്ക് സാധിക്കും?
Просмотров 8 тыс.21 день назад
"പേടിക്കേണ്ട; റബ്ബുണ്ട് നമ്മുടെ കൂടെ..."ഇതു പറയാനും ആശ്വസിക്കാനും നമ്മിൽ എത്രപേർക്ക് സാധിക്കും?
നല്ലതാണെന്ന് സ്വയം തീരുമാനിച്ച് അദ്ധ്വാനിച്ചവർ പരലോകത്തെത്തുമ്പോൾ... | ഖുർആൻ പഠന ക്ലാസ് | Class-33
Просмотров 7 тыс.21 день назад
നല്ലതാണെന്ന് സ്വയം തീരുമാനിച്ച് അദ്ധ്വാനിച്ചവർ പരലോകത്തെത്തുമ്പോൾ... | ഖുർആൻ പഠന ക്ലാസ് | Class-33
ഉഹുദ് മല കുലുങ്ങിയപ്പോൾ നബിﷺ മലയോട് സംസാരിച്ചതും പിന്നീട് സംഭവിച്ചകാര്യങ്ങളും!!
Просмотров 12 тыс.28 дней назад
ഉഹുദ് മല കുലുങ്ങിയപ്പോൾ നബിﷺ മലയോട് സംസാരിച്ചതും പിന്നീട് സംഭവിച്ചകാര്യങ്ങളും!!
ഈ ആയത്ത് വീട്ടിൽ എഴുതിവെച്ചാൽ വീട്ടിൽ ബറകത്ത് കൂടും?
Просмотров 14 тыс.28 дней назад
ഈ ആയത്ത് വീട്ടിൽ എഴുതിവെച്ചാൽ വീട്ടിൽ ബറകത്ത് കൂടും?
പരദൂഷണം പറയൽ മാത്രമല്ല കേട്ടിരിക്കലും മഹാപാപം!! നിസ്സാരമല്ല ഗുരുതരമാണ് കാര്യങ്ങൾ | റിയാദുസ്വാലിഹീൻ
Просмотров 6 тыс.28 дней назад
പരദൂഷണം പറയൽ മാത്രമല്ല കേട്ടിരിക്കലും മഹാപാപം!! നിസ്സാരമല്ല ഗുരുതരമാണ് കാര്യങ്ങൾ | റിയാദുസ്വാലിഹീൻ
ഖബർസ്ഥാൻ സൗന്ദര്യവൽകരണവും, കെ.ടി. ജലീലിന്റെ നിർദേശങ്ങളും | Daily Video | Hussain Salafi
Просмотров 70 тыс.Месяц назад
ഖബർസ്ഥാൻ സൗന്ദര്യവൽകരണവും, കെ.ടി. ജലീലിന്റെ നിർദേശങ്ങളും | Daily Video | Hussain Salafi

Комментарии

  • @mohammedinaaz6510
    @mohammedinaaz6510 2 часа назад

    Ameeen ameeen ya rabbul alamin

  • @mohammedinaaz6510
    @mohammedinaaz6510 2 часа назад

    Allahumma ameen

  • @KhalidPattikkadan-zn9gb
    @KhalidPattikkadan-zn9gb 5 часов назад

    പറഞ്ഞ് കൊടുക്ക് കൂടെയുള്ള മന്തബുദ്ദികൾര്ക്വിവര൦ വെക്കട്ടെ

  • @Maqboolmalik-hs4fe
    @Maqboolmalik-hs4fe 11 часов назад

    അസ്സലാമു അലൈകും... മൗലവി അള്ളാഹു മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അത് സം ഭവിക്കുന്നു അതാണ് സത്യം.പിന്നെ ശിക്ഷയായും അത് സംഭവിക്കും.താങ്കളുടെ വയളിൽ കേട്ടിട്ടുണ്ട്.❤

    • @m2a271
      @m2a271 Час назад

      പ്രാർത്ഥന കൊണ്ട് മാറും

  • @milanomecca4002
    @milanomecca4002 13 часов назад

    ഈ ഉരുൾ പൊട്ടിച്ചതാരാ ഉസ്താദേ. ആ പഹയനലേ

  • @abdurahimrahim483
    @abdurahimrahim483 15 часов назад

    ഇത്രയും ഇൽമുകൾ പറഞ്ഞ് ത്തരുന്ന മഹാന് അള്ളാഹു ആയിസും അവിയത്തും നൽകി അനുഗ്രഹിക്കട്ടെ.

  • @varnnangal3827
    @varnnangal3827 15 часов назад

    Kure ...munne...Ariyendathaayirunnu

  • @ayshaaysha6157
    @ayshaaysha6157 21 час назад

    Alhamdhu lillah amee! Ameen ya arhamu rahimeen🤲🤲🤲🤲🤲🤲

  • @pristinecave
    @pristinecave 22 часа назад

    ‎اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ، وَأَعُوذُ بِكَ مِنَ التَّرَدِّي، وَأَعُوذُ بِكَ مِنَ الْغَرَقِ، وَالْحَرَقِ، وَالْهَرَمِ، وَأَعُوذُ بِكَ أَنْ يَتَخَبَّطَنِيَ الشَّيْطَانُ عِنْدَ الْمَوْتِ، وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا അല്ലാഹുവേ, കെട്ടിടങ്ങൾ തകർന്ന് വീണ് അതിന്റെ അടിയിൽ പെട്ട് മരിക്കുന്നതിൽ നിന്നും (വാഹനാപകടത്തിൽ നിന്നും) ഉയരമുള്ള സ്ഥലത്തു നിന്ന് താഴെ വീണു മരിക്കുന്നതിൽ നിന്നും നിന്നോട് കാവൽ ചോദിക്കുന്നു. മുങ്ങി മരിക്കൽ, അഗ്നിബാധയേക്കൽ, വാർദ്ധക്യത്തിന്റെ വിഷമതകൾ തുടങ്ങിയവയിൽ നിന്നും നിന്നോട് കാവൽ ചോദിക്കുന്നു. മരണ സമയത്ത് പിശാച് എന്നെ കൈയ്യടക്കുന്നതിൽ (ദുർബോധനത്തിൽ) നിന്നും നിന്നോട് കാവൽ ചോദിക്കുന്നു. നിന്റെ മാർഗത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന നിലയിൽ ഞാൻ മരിക്കുന്നതിന് നിന്ന് നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു. വിഷ ജന്തുക്കളുടെ കടിയേറ്റു മരണപ്പെടുന്നതിൽ നിന്നും നിന്നോട് കാവൽ ചോദിക്കുന്നു.

  • @abdulazeezazeez9276
    @abdulazeezazeez9276 23 часа назад

    സദസ്സിൽ നിന്നും പിരിയുമ്പോൾ കൂട്ട് പ്രാർത്ഥന ആകാമോ??

  • @nz791
    @nz791 23 часа назад

    Ameen ameen Ya Rabbal Aalameen

  • @saratk-xg4zb
    @saratk-xg4zb День назад

    ദുആ ഒന്ന് ദുആ മാത്രം ഇട്ട് തരാമോ അത് പഠിക്കാനാണ് ഇന്ഷാ അല്ലാഹ

    • @munumod
      @munumod 12 часов назад

      *اَللهُمَّ اِنِّي اعٌُوذُ بِك مِن الهدمِ وَ اعوذُ بِكَ مِن التَّرَدِّي وَ اعوذ بِك مِنِ الغرقِ و الحَرْقِ و الهرمِ وَ اعوذُ بِك اَن يَتَخَبَّطَني الشَّيطٰنُ عِند ال موتِ وَ اعوذُ بِكَ ان اموتَ في سَبِيلِكَ مُدْبِرًا وَ اعُوذُ بِكَ لَدِیغاً*

  • @shaheemem1173
    @shaheemem1173 День назад

    അൽഹംദുലില്ലാഹ് 😂🤲🤲

  • @jjjsss609
    @jjjsss609 День назад

    Muslimaayi marikkaan Allahu Anugrahikkatte,Aameen..

  • @arshadv420
    @arshadv420 День назад

    أنَّ رسولَ اللَّهِ صلَّى اللَّهُ عليهِ وسلَّمَ كانَ يدعو اللَّهمَّ إنِّي أعوذُ بكَ منَ الهدْمِ وأعوذُ بكَ منَ التَّردِّي وأعوذُ بكَ منَ الغرَقِ والحرْقِ والهرَمِ وأعوذُ بكَ أن يتخبَّطني الشَّيطانُ عندَ الموتِ وأعوذُ بكَ أن أموتَ في سبيلِكَ مدبرًا وأعوذُ بكَ أن أموتَ لديغًا [وفي روايةٍ بزيادةِ] والغمِّ الراوي : كعب بن عمرو | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 1552 و 1553 | خلاصة حكم المحدث : صحيح

  • @kmabdulla3604
    @kmabdulla3604 День назад

    ശിർക്കും ബിദ്ഹത്തും ഇടയാളന്മാരും വർധിച്ചു വന്നാൽ ഇത് പോലെയുള്ള പരീക്ഷണം ഉണ്ടാകും സമസ്ത ആഡംബര മുസ്ലിയാക്കന്മാർ ഇപ്പോൾ മാളത്തിൽ ഒളിച്ചിരുന്ന് ഈ രംഗം കാണുന്നുണ്ടാകും

  • @atamonpc4247
    @atamonpc4247 День назад

    Inna lillahi va inna ilaihi raajioon

  • @doulathraheema5005
    @doulathraheema5005 День назад

    Ameen......

  • @shanavasbasheer7955
    @shanavasbasheer7955 День назад

    ദുവ ഒന്ന് കമന്റ് ആയിട്ട് ഇടാമോ??

    • @mako-up8pw
      @mako-up8pw День назад

      اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ، وَأَعُوذُ بِكَ مِنَ التَّرَدِّي، وَأَعُوذُ بِكَ مِنَ الْغَرَقِ، وَالْحَرَقِ، وَالْهَرَمِ، وَأَعُوذُ بِكَ أَنْ يَتَخَبَّطَنِيَ الشَّيْطَانُ عِنْدَ الْمَوْتِ، وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا

  • @ismailkunnumbarath4220
    @ismailkunnumbarath4220 День назад

    അള്ളാഹു അക്ബർ

  • @Rauf8891879138
    @Rauf8891879138 День назад

    👍👍👍

  • @suhainhumraz5299
    @suhainhumraz5299 День назад

    🤲🏻🤲🏻

  • @suhainhumraz5299
    @suhainhumraz5299 День назад

    ❤❤

  • @mohammedshuaibofficial
    @mohammedshuaibofficial День назад

    Ameen

  • @abdulsamad-yp4cs
    @abdulsamad-yp4cs День назад

    _ഇസ്ലാമിൻറേ 5 തൂണകൾ_ ഉദാഹരിക്കാം 1) 2ശഹാദകൾ /SSSC 2)5നേരംനമസ്കാരം/ +2 കോഴ്സ് 3)2.5%സക്കാത്ത്. /ഡിഗ്രി 4)വർഷ1മാസനോമ്പ് /പി ജീ 5)ജീവിതകാലഹജ്ജ് /സനദും ആണ് എന്ന് കരുതുക ഇതിൽ ഒന്നാമത്തെ പ്രധാന തൂണ് ഷഹാദ(SSLC) പ്രായോഗികം ആയി വർഷങ്ങളും ക്ലാസുകളും സിലബസ് പാഠങ്ങളും പരീക്ഷകളും പഠനവും പരിശ്രമ പരിചയവും രേഖകളും ഒന്നും തന്നെ ഇല്ലാത്ത സമൂഹത്തിന് ന്യായമായും ശമ്പളത്തിനും പെൻഷനും അർഹത ഉണ്ടോ?

  • @noushadnoushad5819
    @noushadnoushad5819 День назад

    അല്ലാഹുവെ,,, മറ്റുള്ളവരുടെ മുമ്പിൽ എൻ്റെ കുടുംബത്തിൻ്റെ മുമ്പിൽ ഞാൻ കുറവുള്ളവൻ ആയിരിക്കാം,,, പക്ഷെ എൻ്റെ നാഥൻ എനിക്ക് തന്ന നിയമത്തുകൾ എത്രയാണ് എന്ന് ഓർക്കാൻ പോലും കഴിയില്ല അൽ ഹംദുലില്ലാ,,,,

  • @user-xd6dr9zf8j
    @user-xd6dr9zf8j День назад

    ❤❤❤

  • @ekek123
    @ekek123 День назад

    ഉസ്താതെ തെറ്റ് പറ്റി പിന്നെ തൗബ ചെയിത് മടങ്ങിയവനെ വരെ വെറുതെ വിടുന്നില്ല..നാട്ടിലെ ചില മനുഷ്യൻ മാർ കല്ലിയാണം മുടക്കുന്നു

  • @shaheemem1173
    @shaheemem1173 День назад

    അൽഹംദുലില്ലാഹ് 😂🤲q

  • @anwarirumbuzhi6575
    @anwarirumbuzhi6575 День назад

    മാഷാഅള്ളാ👍

  • @riyasriyas9075
    @riyasriyas9075 2 дня назад

    Superrrrrrrrrrrrrrrrrr

  • @godscreation2138
    @godscreation2138 2 дня назад

    ❤❤❤❤❤

  • @rahmathmusthafa7006
    @rahmathmusthafa7006 2 дня назад

    Aameen yaa rabhal aalameen

  • @AbdulRasheed-nv9st
    @AbdulRasheed-nv9st 2 дня назад

    അൽഹംദുലില്ലാഹി റബ്ബിഹാലമിൻ

  • @shareefshareef62
    @shareefshareef62 2 дня назад

    ഇതുപോലെ ഗുണമുള്ള ഒരുപാട് അറിവുകൾ പകർന്നു തരുന്നു അങ്ങേയ്ക്ക് അല്ലാഹു നല്ല ആരോഗ്യം നൽകുമാറാകട്ടെ

  • @Ashrafshajil
    @Ashrafshajil 2 дня назад

    പണ്ഡിതന്ന് അള്ളാഹു ആരോഗ്യത്തോട് കൂടി ആഫിയത്ത് നൽകട്ടെ ആമിൻ

  • @user-pt3ux2vi1u
    @user-pt3ux2vi1u 2 дня назад

    Masha Allah 🤲🏻🤲🏻

  • @user-iz6fs1jc4y
    @user-iz6fs1jc4y 2 дня назад

    Bhrakallah

  • @AbdulKareem-xy8xi
    @AbdulKareem-xy8xi 2 дня назад

    Mashaa allah

  • @shaheemem1173
    @shaheemem1173 2 дня назад

    അൽഹംദുലില്ലാഹ്

  • @Shylavm
    @Shylavm 2 дня назад

  • @HussainA-gk2fi
    @HussainA-gk2fi 2 дня назад

    അൽഹംദുലില്ലാഹ് 🤲

  • @ibnbatoota9208
    @ibnbatoota9208 2 дня назад

    dubai ranji divorce cheythathu onnu paattu paadi vimarshikku..dairyem illa alle..??🤣🤣🤣

  • @_risan_ronu_
    @_risan_ronu_ 3 дня назад

    Aameen Aameen

  • @sakariyapk1872
    @sakariyapk1872 3 дня назад

    മുസ്ലിയാരെവേറെ ഒരു മസ്ലിയാർ പറഞ്ഞു സംസം നാട്ടിലേക്ക് കൊണ്ടുവരരുത് ഇവിടെ ഏതോ മൊയ്ലാർ മന്ത്രിച്ചു തുപ്പിയ കിണറുണ്ട് അതാണ് രോഗശമനത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത് അത് കൊണ്ട് സൗദ്യയിലേക്ക് ഇവിടെ നിന്നും വെള്ളം കൊണ്ടുപോയാൽ മതി അവിടെ വെള്ളത്തിന് ക്ഷാമമാണ്

  • @binthirshad5159
    @binthirshad5159 3 дня назад

    اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ)

  • @user-wd4fb8ti5t
    @user-wd4fb8ti5t 3 дня назад

    Dua onnu comment l ittal nannayirunu

    • @muhammedajmalea6016
      @muhammedajmalea6016 2 дня назад

      @@user-wd4fb8ti5t اللهم اني أعوذ بك من زوال نعمتك وتحول عافيتك وفجاءة نقمتك وجميع سخطك

    • @rajeenajouhariya4123
      @rajeenajouhariya4123 2 дня назад

      اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ.

  • @user-ys3dn4gt8g
    @user-ys3dn4gt8g 3 дня назад

    Allahu Akbar

  • @MansuraMansu-ho4ge
    @MansuraMansu-ho4ge 3 дня назад

    Aameen yaa rabbul aalameen

  • @doulathraheema5005
    @doulathraheema5005 3 дня назад

    Ameen...